വയറു വേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് കരള്‍ രോഗം സ്ഥിരീകരിച്ചത്. കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായി വന്നിരുന്നു
മുഗള്‍ ചരിത്രം പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയത് ചരിത്രത്തോട് ചെയ്യുന്ന അനീതി- പാളയം ഇമാം
മുഗള്‍ ചരിത്രം ഗൗരവത്തില്‍ പഠിക്കേണ്ടതാണ്. വൈവിധ്യമുളള ചരിത്രത്തെ ഏക ശിലാത്മകമാക്കാനാണ് ചിലരെങ്കിലും ശ്രമിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്രം പാഠഭാഗങ്ങളില്‍ നിന്ന് നീക്കിയത് അംഗീകരിക്കാന്‍ കഴിയില്ല